---
title: "മാലൂർ പഞ്ചായത്ത് പരിധിയിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണം"
english_title: "Maloor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230604/maloor"
published_at: "2024-08-23T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c88e9eb165b_download_(91).jpeg"
keywords: []
---

# മാലൂർ പഞ്ചായത്ത് പരിധിയിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണം

> **Lead Summary:**  **മട്ടന്നൂർ** : മാലൂർ പഞ്ചായത്ത് പരിധിയിലെ രണ്ട് പേരെ നിപ രോഗ ലക്ഷണങ്ങളോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.

## Article Content

 **മട്ടന്നൂർ** : മാലൂർ പഞ്ചായത്ത് പരിധിയിലെ രണ്ട് പേരെ നിപ രോഗ ലക്ഷണങ്ങളോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230604/maloor)