---
title: "ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും: തീയറ്ററിൽ 50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം"
english_title: "The petition will be heard by the high court today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23061/The-petition-will-be-heard-by-the-high-court-today"
published_at: "2022-01-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f383b5161d2_Screenshot_20220128_111753.jpg"
keywords: []
---

# ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും: തീയറ്ററിൽ 50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം

> **Lead Summary:** 50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം. തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം. കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

## Article Content

50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം. തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം. കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23061/The-petition-will-be-heard-by-the-high-court-today)