---
title: "ടെന്‍ഡര്‍ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230671/applynow"
published_at: "2024-08-24T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c92da1cec6f_Screenshot_20240824-061659_Chrome.jpg"
keywords: []
---

# ടെന്‍ഡര്‍ ക്ഷണിച്ചു 

> **Lead Summary:**  **കൂത്തുപറമ്പ്** :ശിശു വികസന പദ്ധതി ആഫീസറുടെ കാര്യാലയത്തിന് കീഴിലെ ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം തുടങ്ങിയ പഞ്ചായത്തുകൾ, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി എന്നിവയില്‍പ്പെടുന്ന 108 അങ്കണവാടികളിലും 2023-24 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യക്തി/സ്ഥാപനം എന്നിവയില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.

## Article Content

 **കൂത്തുപറമ്പ്** :ശിശു വികസന പദ്ധതി ആഫീസറുടെ കാര്യാലയത്തിന് കീഴിലെ ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം തുടങ്ങിയ പഞ്ചായത്തുകൾ, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി എന്നിവയില്‍പ്പെടുന്ന 108 അങ്കണവാടികളിലും 2023-24 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യക്തി/സ്ഥാപനം എന്നിവയില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11.30 വരെ കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. ഫോണ്‍ : 0490 2363090

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230671/applynow)