---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230682/kseb"
published_at: "2024-08-24T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c93db506a8e_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ആഗസ്റ്റ് 24 ന് (ശനി) ടെച്ചിംഗ്സ് മെയിന്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെ ലെനിൻ സെന്റർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടും. 

## Article Content

**കണ്ണൂർ** : വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ആഗസ്റ്റ് 24 ന് (ശനി) ടെച്ചിംഗ്സ് മെയിന്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെ ലെനിൻ സെന്റർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230682/kseb)