---
title: "ജാഗ്രത സമിതി ട്രെയിനിങ് തുടങ്ങി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230698/iritty"
published_at: "2024-08-24T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c95700730ef_IMG-20240824-WA0014.jpg"
keywords: []
---

# ജാഗ്രത സമിതി ട്രെയിനിങ് തുടങ്ങി

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ ഐസിഡിഎസ്, അംഗനവാടി വർക്കേഴ്സ് എന്നിവർക്കായി ജാഗ്രത സമിതി ദിദ്വിന പരിശീലനം പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ ഐസിഡിഎസ്, അംഗനവാടി വർക്കേഴ്സ് എന്നിവർക്കായി ജാഗ്രത സമിതി ദിദ്വിന പരിശീലനം പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി അധ്യക്ഷത വഹിച്ചു കിലയുടെ ആർ പി മാരായ രക്നാകരൻ, അനിത, ഗിരിജ, പ്രജിത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230698/iritty)