---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230708/vacancy"
published_at: "2024-08-24T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c960bd4e6e8_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷം എം എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ എസ് സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0467 2245833, 9497291518 

## Article Content

എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷം എം എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ എസ് സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0467 2245833, 9497291518 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230708/vacancy)