---
title: "അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു"
english_title: "Schoolparlementelection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230799/schoolparlementelection"
published_at: "2024-08-24T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c99a4593afc_1000020837.jpg"
keywords: []
---

# അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു

> **Lead Summary:** **അടക്കാത്തോട് : ** അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് പൊതു തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ച് ഇ- വോട്ടിംഗിലൂടെ നടത്തി.2024-25 വർഷത്തെ സ്കൂൾ ലീഡറായി ഷമീന പി.എസും, ഡപ്യൂട്ടി ലീഡറായി ഫിദയും തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**അടക്കാത്തോട് : ** അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് പൊതു തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ച് ഇ- വോട്ടിംഗിലൂടെ നടത്തി.2024-25 വർഷത്തെ സ്കൂൾ ലീഡറായി ഷമീന പി.എസും, ഡപ്യൂട്ടി ലീഡറായി ഫിദയും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230799/schoolparlementelection)