---
title: "ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന  പുരളിമല സ്വദേശി മരിച്ചു"
english_title: "Feaverdeathperavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230834/feaverdeathperavoor"
published_at: "2024-08-24T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9b875ed2ee_1000020889.jpg"
keywords: []
---

# ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന  പുരളിമല സ്വദേശി മരിച്ചു

> **Lead Summary:** **കണ്ണൂർ: **ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പേരാവൂർ പുരളിമല സ്വദേശി കായലോട് കുമാരൻ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

## Article Content

**കണ്ണൂർ: **ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പേരാവൂർ പുരളിമല സ്വദേശി കായലോട് കുമാരൻ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230834/feaverdeathperavoor)