---
title: "മാലൂരിലെ നിപ പരിശോധന ഫലം നെഗറ്റീവ്"
english_title: "Niparesultnegative"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230837/niparesultnegative"
published_at: "2024-08-24T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9b9fbdc06e_1000020894.jpg"
keywords: []
---

# മാലൂരിലെ നിപ പരിശോധന ഫലം നെഗറ്റീവ്

> **Lead Summary:** മാലൂർ പഞ്ചായത്ത് പരിധിയിൽ നിപ രോഗലക്ഷങ്ങൾ കണ്ടെത്തിയവർക്ക് നിപ ഇല്ല. പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് ലാബിൽ നടത്തിയ ട്രൂനാറ്റ് പരിശോധന ഫലമാണ് നെഗറ്റീവായത്.രോഗലക്ഷങ്ങൾ കണ്ടെത്തിയ ഇരുവരും ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. 

## Article Content

മാലൂർ പഞ്ചായത്ത് പരിധിയിൽ നിപ രോഗലക്ഷങ്ങൾ കണ്ടെത്തിയവർക്ക് നിപ ഇല്ല. പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് ലാബിൽ നടത്തിയ ട്രൂനാറ്റ് പരിശോധന ഫലമാണ് നെഗറ്റീവായത്.രോഗലക്ഷങ്ങൾ കണ്ടെത്തിയ ഇരുവരും ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230837/niparesultnegative)