---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നൽകി"
english_title: "Iritty block panchayat donates Rs 5 lakh to CM's distress relief fund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230861/iritty-block-panchayat-donates-rs-5-lakh-to-cms-distress-relief-fund"
published_at: "2024-08-24T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9ccd281837_OIP_(4).jpeg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നൽകി

> **Lead Summary:**  ഇരിട്ടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നൽകി. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ചെക്ക് കൈമാരി.

## Article Content

 ഇരിട്ടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നൽകി. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ചെക്ക് കൈമാരി.

ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി പി മീരാഭായ് ഇരിട്ടി താലൂക്ക് തഹസിൽദാർ വി എഫ് ലാലി മോൾ, ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ മാരായ പി ദിവാകരൻ, പ്രശാന്തൻ എന്നിവരും മറ്റ് ജീവനക്കാരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230861/iritty-block-panchayat-donates-rs-5-lakh-to-cms-distress-relief-fund)