---
title: "കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ നൂതന പദ്ധതികളുമായി കൂത്തുപറമ്പ് ബ്ലോക്ക്‌ "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230882/koothuparamba"
published_at: "2024-08-24T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9ed2432d6c_IMG-20240824-WA0053.jpg"
keywords: []
---

# കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ നൂതന പദ്ധതികളുമായി കൂത്തുപറമ്പ് ബ്ലോക്ക്‌ 

> **Lead Summary:** **കൂത്തുപറമ്പ്**: കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ 'സസ്യ പ്രജനനരീതി' പരിപാടി സംഘടിപ്പിച്ച് കൂത്തുപറമ്പ് ബ്ലോക്ക്‌. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ലീഡ്സ് 2024-25 പ്രാപ്തി വികസന പരിശീലന പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്കിന്റെ പരിധിയിൽപ്പെട്ട 7 കൃഷി ഭവനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 കർഷകർക്കാണ് സസ്യ പ്രജനനരീതി പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കൂത്തുപറമ്പ്**: കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ 'സസ്യ പ്രജനനരീതി' പരിപാടി സംഘടിപ്പിച്ച് കൂത്തുപറമ്പ് ബ്ലോക്ക്‌. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ലീഡ്സ് 2024-25 പ്രാപ്തി വികസന പരിശീലന പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്കിന്റെ പരിധിയിൽപ്പെട്ട 7 കൃഷി ഭവനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 കർഷകർക്കാണ് സസ്യ പ്രജനനരീതി പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് ആർ ഷീല ഉദ്ഘാടനം നിർവഹിച്ചു കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയരക്ടർ ഷീനവിനോദ് അധ്യക്ഷത വഹിച്ചു. ക്ലാസും പ്രായോഗിക പരിശീലനവും ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് സതീഷ്.പി കർഷകർക്ക് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230882/koothuparamba)