---
title: "കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണ് മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230913/kannur"
published_at: "2024-08-25T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca7f0a7bd65_download_(27).jpeg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണ് മരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണ് മരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം.

ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ടുപോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230913/kannur)