---
title: "വയനാട് ദുരന്തം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേളകം യൂത്ത് ക്ലബ്ബ് സംഭാവന നൽകി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230916/kelakam"
published_at: "2024-08-25T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca81be0094b_IMG-20240825-WA0002.jpg"
keywords: []
---

# വയനാട് ദുരന്തം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേളകം യൂത്ത് ക്ലബ്ബ് സംഭാവന നൽകി 

> **Lead Summary:** **കേളകം** : വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേളകം യൂത്ത് ക്ലബ്ബ്സം ഭാവന നൽകി. ഭാരവാഹികൾ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിന് കൈമാറി. ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടൈറ്റസ് പി.സി.അധ്യക്ഷനായി. പി.വി.ശിവൻ, പി.പി.വാസ് ഷാ എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം** : വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേളകം യൂത്ത് ക്ലബ്ബ്സം ഭാവന നൽകി. ഭാരവാഹികൾ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിന് കൈമാറി. ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടൈറ്റസ് പി.സി.അധ്യക്ഷനായി. പി.വി.ശിവൻ, പി.പി.വാസ് ഷാ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230916/kelakam)