---
title: "ധനസഹായം കൈമാറി "
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230959/kannavam"
published_at: "2024-08-25T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cabb94dd2c9_IMG-20240825-WA0018.jpg"
keywords: []
---

# ധനസഹായം കൈമാറി 

> **Lead Summary:** **കണ്ണവം** : കോളയാട് കണ്ണവം മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച ടെക്നീഷ്യൻ ശ്യാം സുന്ദറിന് AKDTU സംസ്ഥാന ട്രഷറർ പത്മനാഭൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് അജയൻ കോളയാട് എന്നിവർ ധനസഹായം കൈമാറി.

## Article Content

**കണ്ണവം** : കോളയാട് കണ്ണവം മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച ടെക്നീഷ്യൻ ശ്യാം സുന്ദറിന് AKDTU സംസ്ഥാന ട്രഷറർ പത്മനാഭൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് അജയൻ കോളയാട് എന്നിവർ ധനസഹായം കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230959/kannavam)