---
title: "കനിവ് പദ്ധതിയിലേക്ക് തുക കൈമാറി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230985/iritty"
published_at: "2024-08-25T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cacf8b2f74c_IMG-20240825-WA0015.jpg"
keywords: []
---

# കനിവ് പദ്ധതിയിലേക്ക് തുക കൈമാറി 

> **Lead Summary:** **ഇരിട്ടി**: മുനിസിപ്പാലിറ്റി ഡയാലിസിസ് രോഗികളെ പരിചരിക്കുന്നതിനുവേണ്ടി ആരംഭിച്ച കനിവ് പദ്ധതിയിലേക്ക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും ഭരണസമിതിയും ജീവനക്കാരും സമാഹരിച്ച തുക ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലതയ്ക്ക്പ്രസിഡന്റ് പിസി ഷാജി കൈമാറി.

## Article Content

**ഇരിട്ടി**: മുനിസിപ്പാലിറ്റി ഡയാലിസിസ് രോഗികളെ പരിചരിക്കുന്നതിനുവേണ്ടി ആരംഭിച്ച കനിവ് പദ്ധതിയിലേക്ക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും ഭരണസമിതിയും ജീവനക്കാരും സമാഹരിച്ച തുക ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലതയ്ക്ക്പ്രസിഡന്റ് പിസി ഷാജി കൈമാറി.

പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സമീറ പള്ളിപാത്ത്, സിഡിഎസ് ചെയർപേഴ്സൺ വിജി ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, സിഡിഎസ് മെമ്പർമാർ, ജീവനക്കാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230985/iritty)