---
title: "ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് ടൗൺ ശുചീകരിച്ച് പ്രവർത്തകർ "
english_title: "parakandam cpim branch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231049/parakandam-cpim-branch"
published_at: "2024-08-25T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb0587add50_parakandam.jpg"
keywords: []
---

# ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് ടൗൺ ശുചീകരിച്ച് പ്രവർത്തകർ 

> **Lead Summary:** പാറക്കണ്ടം: സിപിഐഎം പാറക്കണ്ടം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പാറക്കണ്ടം ടൗൺ, അങ്കണവാടി, ബ്രാഞ്ച് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. സിപിഐഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി അംഗം വി വി വിനോദ് ശുചീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. പി ഹക്കിം, രഞ്ചിത്ത്.കെ , പ്രജീഷ് പി വി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

പാറക്കണ്ടം: സിപിഐഎം പാറക്കണ്ടം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പാറക്കണ്ടം ടൗൺ, അങ്കണവാടി, ബ്രാഞ്ച് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. സിപിഐഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി അംഗം വി വി വിനോദ് ശുചീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. പി ഹക്കിം, രഞ്ചിത്ത്.കെ , പ്രജീഷ് പി വി തുടങ്ങിയവർ നേതൃത്വം നൽകി.

ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ 1 ന് ഞായറാഴ്ച സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി. വിജയൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231049/parakandam-cpim-branch)