---
title: "പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടുത്തം; കടകൾ കത്തി നശിച്ചു "
english_title: "A major fire broke out in Panur Kadavathur town."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231078/a-major-fire-broke-out-in-panur-kadavathur-town"
published_at: "2024-08-25T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb1c7b137ea_panoor.jpg"
keywords: []
---

# പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടുത്തം; കടകൾ കത്തി നശിച്ചു 

> **Lead Summary:** പാനൂർ: കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. കടകൾ കത്തി നശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തി നശിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.

## Article Content

പാനൂർ: കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. കടകൾ കത്തി നശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തി നശിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231078/a-major-fire-broke-out-in-panur-kadavathur-town)