---
title: " 'കൂടുതൽ ഒന്നും പറയാനില്ല' മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാൻ"
english_title: "Sajicheriyandontresponce"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231253/sajicheriyandontresponce"
published_at: "2024-08-26T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc3eeaad244_1000021235.jpg"
keywords: []
---

#  'കൂടുതൽ ഒന്നും പറയാനില്ല' മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാൻ

> **Lead Summary:**  'കൂടുതൽ ഒന്നും പറയാനില്ല' മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ട് നിയമപരമായ കാര്യങ്ങളെക്കുറിച്ച് നിയമവകുപ്പ് മന്ത്രിയും എല്ലാം വിശദീകരിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ല. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 'കൂടുതൽ ഒന്നും പറയാനില്ല' മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ട് നിയമപരമായ കാര്യങ്ങളെക്കുറിച്ച് നിയമവകുപ്പ് മന്ത്രിയും എല്ലാം വിശദീകരിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ല. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231253/sajicheriyandontresponce)