---
title: "ഹൈമാക്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Highmaxlight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231290/highmaxlight"
published_at: "2024-08-26T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc670f95347_1000021282.jpg"
keywords: []
---

# ഹൈമാക്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ഇരിട്ടി : ** കെ. സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അയ്യൻകുന്ന് പഞ്ചായത്തിന് അനുവദിച്ച പത്ത് ഹൈമാക്സ് ലൈറ്റുകളിൽ ഒന്ന് പനക്കര ജംഗ്‌ഷനിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . അയ്യൻകുന്ന് പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി : ** കെ. സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അയ്യൻകുന്ന് പഞ്ചായത്തിന് അനുവദിച്ച പത്ത് ഹൈമാക്സ് ലൈറ്റുകളിൽ ഒന്ന് പനക്കര ജംഗ്‌ഷനിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . അയ്യൻകുന്ന് പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് വേലായുധൻ , മെമ്പർ സജി മച്ചിത്താന്നി , മെമ്പർമാരായ ലിസി തോമസ് ഫിലോമിന മാണി, കരിക്കോട്ടക്കരി മണ്ഡലം പ്രിസിഡന്റ് മനോജ് എം കണ്ടത്തിൽ ,പി. സലാം , തോമസ് വലിയ തൊട്ടിയിൽ ,ഷാജു ഇടശ്ശേരി എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പായസ വിതരണവും നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231290/highmaxlight)