---
title: "രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര "
english_title: "kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231309/kochi"
published_at: "2024-08-26T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc7a942ea77_Screenshot_20240824-100609_WhatsAppBusiness.jpg"
keywords: []
---

# രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര 

> **Lead Summary:**  **കൊച്ചി:** ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര. ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോപണം പുറത്തുവന്ന പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

## Article Content

 **കൊച്ചി:** ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര. ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോപണം പുറത്തുവന്ന പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231309/kochi)