---
title: "മീനങ്ങാടിയിൽ പിക്കപ്പ് കെ.എസ്.ആര്‍ ടി സി ബസ്സില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231413/accident"
published_at: "2024-08-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd60ee86399_download_(20).jpeg"
keywords: []
---

# മീനങ്ങാടിയിൽ പിക്കപ്പ് കെ.എസ്.ആര്‍ ടി സി ബസ്സില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** **മീനങ്ങാടി**: മീനങ്ങാടി 54 ല്‍ പിക്കപ്പ് കെ.എസ്.ആര്‍ ടി സി ബസ്സില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ് വാഹനത്തില്‍ കുടുങ്ങിക്കിടന്ന പിക്കപ്പ് ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ ഡോര്‍ പൊളിച്ചാണ് പുറത്തെത്തിച്ചത്. ബസ് യാത്രികര്‍ക്കും പരിക്കേറ്റു.

## Article Content

**മീനങ്ങാടി**: മീനങ്ങാടി 54 ല്‍ പിക്കപ്പ് കെ.എസ്.ആര്‍ ടി സി ബസ്സില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ് വാഹനത്തില്‍ കുടുങ്ങിക്കിടന്ന പിക്കപ്പ് ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ ഡോര്‍ പൊളിച്ചാണ് പുറത്തെത്തിച്ചത്. ബസ് യാത്രികര്‍ക്കും പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231413/accident)