---
title: "അമ്മ പ്രസിഡണ്ട് സ്ഥാനം മോഹൻലാൽ രാജിവച്ചു; സംഘടനയിൽ കൂട്ട രാജി"
english_title: "Mohanlal resigns as AMMA president "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231489/mohanlal-resigns-as-amma-president"
published_at: "2024-08-27T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd99c82ade6_lal.jpeg"
keywords: []
---

# അമ്മ പ്രസിഡണ്ട് സ്ഥാനം മോഹൻലാൽ രാജിവച്ചു; സംഘടനയിൽ കൂട്ട രാജി

> **Lead Summary:**  കൊച്ചി : നിരവധി താരങ്ങൾക്കെതിരെ ആരോപണങ്ങൾ വരാൻ തുടങ്ങിയതോടെ മോഹൻലാൽ അമ്മ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. തുടർന്ന് മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

## Article Content

 കൊച്ചി : നിരവധി താരങ്ങൾക്കെതിരെ ആരോപണങ്ങൾ വരാൻ തുടങ്ങിയതോടെ മോഹൻലാൽ അമ്മ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. തുടർന്ന് മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231489/mohanlal-resigns-as-amma-president)