---
title: "ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി "
english_title: "Crime "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231540/crime"
published_at: "2024-08-27T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdc58074b5a_download_(11).jpeg"
keywords: []
---

# ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി 

> **Lead Summary:** **ചാണപാറ** :ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമീക വിലയിരുത്തൽ. കേളകം പോലീസ് സ്ഥലത്തെത്തി.

## Article Content

**ചാണപാറ** :ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമീക വിലയിരുത്തൽ. കേളകം പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231540/crime)