---
title: "ചാണപ്പാറയിലെ കൊലപാതകം : പ്രതി പിടിയിൽ "
english_title: "Crime"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231542/crime"
published_at: "2024-08-27T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdcdd725235_Picsart_24-08-27_18-29-32-340.jpg"
keywords: []
---

# ചാണപ്പാറയിലെ കൊലപാതകം : പ്രതി പിടിയിൽ 

> **Lead Summary:** **ചാണപാറ** : ചാണപ്പാറയിലെ കൊലപാതകം. പ്രതി പിടിയിൽ. തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി.

## Article Content

**ചാണപാറ** : ചാണപ്പാറയിലെ കൊലപാതകം. പ്രതി പിടിയിൽ. തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി.

മദ്യപിച്ച് വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231542/crime)