---
title: "ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ കരാട്ടെ - യോഗ പരിശീലനം സംഘടിപ്പിച്ചു"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231549/chettiamparamba"
published_at: "2024-08-27T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdd6d1dbf15_IMG-20240827-WA0056.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ കരാട്ടെ - യോഗ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **ചെട്ടിയാംപറമ്പ്** : ഗവൺമെൻറ് യുപി സ്കൂളിൽ കരാട്ടെ - യോഗ പരിശീലനം സംഘടിപ്പിച്ചു. മൾട്ടിപ്പിൾ ഇൻറലിജൻസ് ഡെവലപ്മെൻറ് പ്രോഗ്രാം (സമഗ്ര വ്യക്തിത്വ വികസന പദ്ധതിയുടെ ഭാഗമായി പി ടി എ പ്രസിഡൻറ് ഷാജി ജോർജിന്റെ അധ്യക്ഷതയിൽ കുട്ടിച്ചൻ എം സി (റിട്ട.പോലീസ് ഇൻസ്പെക്ടർ) പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ചെട്ടിയാംപറമ്പ്** : ഗവൺമെൻറ് യുപി സ്കൂളിൽ കരാട്ടെ - യോഗ പരിശീലനം സംഘടിപ്പിച്ചു. മൾട്ടിപ്പിൾ ഇൻറലിജൻസ് ഡെവലപ്മെൻറ് പ്രോഗ്രാം (സമഗ്ര വ്യക്തിത്വ വികസന പദ്ധതിയുടെ ഭാഗമായി പി ടി എ പ്രസിഡൻറ് ഷാജി ജോർജിന്റെ അധ്യക്ഷതയിൽ കുട്ടിച്ചൻ എം സി (റിട്ട.പോലീസ് ഇൻസ്പെക്ടർ) പരിപാടി ഉദ്ഘാടനം ചെയ്തു.

 എൻ . ഇ . പവിത്രൻ ഗുരുക്കൾ കരാട്ടേ ക്ലാസ്സിന് നേതൃത്വം നൽകി. മദർ പി ടി എ പ്രസിഡണ്ട്  അമ്പിളി വിനോദ് സീനിയർ അധ്യാപിക  വിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231549/chettiamparamba)