---
title: "സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ  ഇ മെയിലും, ഫോൺ നമ്പറും:  സംവിധാനവുമായി പോലീസ് "
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231626/kochi"
published_at: "2024-08-28T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce83c96f70d_Screenshot_20240828-072118_Chrome.jpg"
keywords: []
---

# സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ  ഇ മെയിലും, ഫോൺ നമ്പറും:  സംവിധാനവുമായി പോലീസ് 

> **Lead Summary:** **തിരുവനന്തപുരം**: സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയം പരാതികൾ അറിയിക്കാം. digtvmrange.pol@kerala.gov.in എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാം. ഇതുവഴി പരാതി ഉന്നയിക്കുന്നവരുടെ മൊഴിയടക്കം ശേഖരിക്കുന്ന നടപടികളിലേക്ക് പൊലീസിന് കടക്കാൻ സാധിക്കും. പരാതികളിൽ സ്വകാര്യത മാനിച്ചുള്ള നടപടികളായിരിക്കും പൊലീസ് സ്വീകരിക്കുക. ഇതുവഴി ലഭിക്കുന്ന പരാതികൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റർ ചെയ്യുക.

## Article Content

**തിരുവനന്തപുരം**: സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയം പരാതികൾ അറിയിക്കാം. digtvmrange.pol@kerala.gov.in എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാം. ഇതുവഴി പരാതി ഉന്നയിക്കുന്നവരുടെ മൊഴിയടക്കം ശേഖരിക്കുന്ന നടപടികളിലേക്ക് പൊലീസിന് കടക്കാൻ സാധിക്കും. പരാതികളിൽ സ്വകാര്യത മാനിച്ചുള്ള നടപടികളായിരിക്കും പൊലീസ് സ്വീകരിക്കുക. ഇതുവഴി ലഭിക്കുന്ന പരാതികൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റർ ചെയ്യുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231626/kochi)