---
title: "പേരാവൂരിൽ ഗവ. ഐ ടി ഐ സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231630/vacancy"
published_at: "2024-08-28T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce879b1d563_download_(1).png"
keywords: []
---

# പേരാവൂരിൽ ഗവ. ഐ ടി ഐ സീറ്റൊഴിവ്

> **Lead Summary:**  **പേരാവൂർ**: ഗവ. ഐ ടി ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ സമർപ്പിച്ചവരിൽ ഡി/സിവിൽ ട്രേഡിൽ അഡ്മിഷന് താൽപര്യമുള്ളവർ അഡ്മിഷൻ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, ഒറിജിനൽ ടി സി യുമായി ആഗസ്റ്റ് 30ന് രാവിലെ 11 മണിക്ക് കൗൺസിലിങ്ങിന് ഐ ടി ഐ യിൽ ഹാജരാവുക. ഫോൺ: 0490 2996650. 

## Article Content

 **പേരാവൂർ**: ഗവ. ഐ ടി ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ സമർപ്പിച്ചവരിൽ ഡി/സിവിൽ ട്രേഡിൽ അഡ്മിഷന് താൽപര്യമുള്ളവർ അഡ്മിഷൻ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, ഒറിജിനൽ ടി സി യുമായി ആഗസ്റ്റ് 30ന് രാവിലെ 11 മണിക്ക് കൗൺസിലിങ്ങിന് ഐ ടി ഐ യിൽ ഹാജരാവുക. ഫോൺ: 0490 2996650. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231630/vacancy)