---
title: "ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231664/applynow"
published_at: "2024-08-28T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ceab284f0bc_images.png"
keywords: []
---

# ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാം

> **Lead Summary:** **കണ്ണൂർ** : സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്മെന്റ് ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** : സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്മെന്റ് ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 31. ഫോൺ : 9048110031, 8075553851 വെബ് സൈറ്റ് : www.srccc.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231664/applynow)