---
title: "പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231708/kolayad"
published_at: "2024-08-28T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cec92806d73_download_(27).jpeg"
keywords: []
---

# പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോളയാട്** :പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് പെരുവ പുഴയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ചെമ്പുക്കാവിലെ മരാടി ബാബുവിനെ കാണാതായത്. പേരാവൂർ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പെരുവ സ്കൂളിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

## Article Content

**കോളയാട്** :പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് പെരുവ പുഴയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ചെമ്പുക്കാവിലെ മരാടി ബാബുവിനെ കാണാതായത്. പേരാവൂർ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പെരുവ സ്കൂളിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231708/kolayad)