ഡീകമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ യുദ്ധക്കപ്പല്‍ 'ഐഎന്‍എസ് ഖുക്രി' മ്യൂസിയം ആക്കുന്നു. 32 വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് കപ്പല്‍ ഡീകമ്മീഷന്‍ ചെയ്തത്. ഡിയു ഭരണകൂടം കപ്പലിനെ മ്യൂസിയമാക്കി മാറ്റും. മ്യൂസിയമാക്കിക്കഴിയുമ്ബോള് പൊതുജനങ്ങള്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കാന്‍ കഴിയും.
Ship ins