ദുബായ്: അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ശനിയഴ്ച കേരളത്തില്‍ മടങ്ങിയെത്തില്ല. മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ മാറ്റം വരുത്തി. ശനിയാഴ്ച ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
Chief minister