---
title: " ഹേമ കമ്മിറ്റി; കാത്തിരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ"
english_title: "Arifmuhsmadkhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231847/arifmuhsmadkhan"
published_at: "2024-08-29T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cfbb27f236d_images_(2)_(4).jpeg"
keywords: []
---

#  ഹേമ കമ്മിറ്റി; കാത്തിരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

> **Lead Summary:** **ഡൽഹി** : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി നൽകിയാൽ നിയമനടപടി എടുക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

## Article Content

**ഡൽഹി** : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി നൽകിയാൽ നിയമനടപടി എടുക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

ഇപ്പോൾ നമ്മൾ ഒരു തീരുമാനത്തിൽ എത്തേണ്ട കാര്യമില്ല. എനിക്ക് തൃപ്തിയുണ്ടോ എന്നതല്ല, ലോ ആൻഡ് ഓർഡർ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. നമുക്ക് കാത്തിരിക്കാമെന്നും ഗവർണർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231847/arifmuhsmadkhan)