---
title: "ക്ലാസുകൾ സെപ്‌റ്റംബർ 2-ന് ആരംഭിക്കും"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231888/koothuparamba"
published_at: "2024-08-29T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cffbf19f303_images_(4)_(21).jpeg"
keywords: []
---

# ക്ലാസുകൾ സെപ്‌റ്റംബർ 2-ന് ആരംഭിക്കും

> **Lead Summary:** **കൂത്തുപറമ്പ്**: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ അഡ്വാൻസ്ഡ് ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് എഞ്ചിനിയറിങ്ങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, പോസ്റ്റ്‌ ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പോസ്റ്റ്‌ ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ അനലൈസിസ് എന്നീ കോഴ്സുകളുടെ ക്ലാസുകൾ 2024 സെപ്‌റ്റംബർ 2-ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:- PH: 04902364447, 9446737651.

## Article Content

**കൂത്തുപറമ്പ്**: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ അഡ്വാൻസ്ഡ് ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് എഞ്ചിനിയറിങ്ങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, പോസ്റ്റ്‌ ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പോസ്റ്റ്‌ ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ അനലൈസിസ് എന്നീ കോഴ്സുകളുടെ ക്ലാസുകൾ 2024 സെപ്‌റ്റംബർ 2-ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:- PH: 04902364447, 9446737651.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231888/koothuparamba)