---
title: "ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232008/chungakunnu"
published_at: "2024-08-29T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d07fcdbce23_IMG-20240829-WA0051.jpg"
keywords: []
---

# ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു

> **Lead Summary:**  **ചുങ്കക്കുന്ന്** : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ തല പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, ഗ്രീഷ്മ, അനഘ, രമ്യ, ഷാവു കെ വി, അതുല്യ, സജിഷ എന്നിവർ നേതൃത്വം നൽകി.

## Article Content

 **ചുങ്കക്കുന്ന്** : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ തല പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, ഗ്രീഷ്മ, അനഘ, രമ്യ, ഷാവു കെ വി, അതുല്യ, സജിഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232008/chungakunnu)