---
title: "ഡിസിസി നേതൃയോഗം ചേർന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232030/kannur"
published_at: "2024-08-30T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1196c0d44b_IMG-20240830-WA0004.jpg"
keywords: []
---

# ഡിസിസി നേതൃയോഗം ചേർന്നു

> **Lead Summary:** ** കണ്ണൂർ:** ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി യിൽ വിളിച്ചു ചേർത്ത നേതൃയോഗം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് ഉദ്ഘാടനം ചെയ്തു .ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .

## Article Content

** കണ്ണൂർ:** ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി യിൽ വിളിച്ചു ചേർത്ത നേതൃയോഗം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് ഉദ്ഘാടനം ചെയ്തു .ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .

നേതാക്കളായ സോണി സെബാസ്റ്റിയൻ ,പി ടി മാത്യു ,കെ സി മുഹമ്മെദ് ഫൈസൽ ,കെ വി ഫിലോമിന ,വി വി പുരുഷോത്തമൻ ,റിജിൽ മാകുറ്റി,എം പി ഉണ്ണികൃഷ്ണൻ ,പി മാധവൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232030/kannur)