---
title: "കേളകത്ത് വാക് ഇന്‍ ഇന്‍റര്‍വ്യു"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232036/walkininterview"
published_at: "2024-08-30T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d137e3c7111_images_(7).jpeg"
keywords: []
---

# കേളകത്ത് വാക് ഇന്‍ ഇന്‍റര്‍വ്യു

> **Lead Summary:**  **കേളകം**: ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനക്ക് വാങ്ങിയ. വാഹനത്തിന് താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്‍റര്‍വ്യു 04/09/2024 ബുധന്‍ രാവിലെ 11 മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

## Article Content

 **കേളകം**: ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനക്ക് വാങ്ങിയ. വാഹനത്തിന് താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്‍റര്‍വ്യു 04/09/2024 ബുധന്‍ രാവിലെ 11 മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

താല്‍പ്പര്യമുള്ളവര്‍ ഒര്‍ജിനല്‍ രേഖകള്‍ സഹിതം അന്നേ ദിവസം ഹാജരാകേണ്ടാതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍-0490-2412038.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232036/walkininterview)