---
title: "റിസർച്ച് നഴ്‌സ് നിയമനം"
english_title: "Research nurse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23204/research-nurse"
published_at: "2022-01-29T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4a7249b72a_images - 2022-01-29T080148.967.jpeg"
keywords: []
---

# റിസർച്ച് നഴ്‌സ് നിയമനം

> **Lead Summary:** തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് റിസർച്ച് നഴ്‌സിനെ നിയമിക്കുന്നു.

## Article Content

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് റിസർച്ച് നഴ്‌സിനെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ളവർ ഫെബ്രുവരി 10് മുമ്പായി ഓൺ ലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23204/research-nurse)