---
title: "ശ്രീനാരായണ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക്  കൈമാറി"
english_title: "Wayanadrebuild"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232104/wayanadrebuild"
published_at: "2024-08-30T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d186a60e620_1000022052.jpg"
keywords: []
---

# ശ്രീനാരായണ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക്  കൈമാറി

> **Lead Summary:** **കൊട്ടിയൂർ : **വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി കുട്ടികൾ. കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച് പതിനായിരം രൂപ എംഎൽഎ സണ്ണി ജോസഫിന് കൈമാറി.

## Article Content

**കൊട്ടിയൂർ : **വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി കുട്ടികൾ. കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച് പതിനായിരം രൂപ എംഎൽഎ സണ്ണി ജോസഫിന് കൈമാറി.

ചടങ്ങിൽ മാനേജർ പി തങ്കപ്പൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ പി കെ ദിനേശ്, മദർ പിടിഎ പ്രസിഡണ്ട് ലിജി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232104/wayanadrebuild)