---
title: "വൈദ്യുതി മുടങ്ങും "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232197/kseb"
published_at: "2024-08-31T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d263c885d12_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:**  എച്ച് ടി ലൈനിൽ വർക്ക് ഉള്ളതിനാൽ ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഉച്ച രണ്ട് മണി വരെ തരിയേരി, തണ്ടപ്പുറം, ഇടവച്ചാൽ, മീൻകടവ്, ഇരുവൻകൈ, മുണ്ടേരി മെട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, അൽ വഫ, ചെമ്മാടം, കോയ്യോട്ട് പാലം, കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

## Article Content

 എച്ച് ടി ലൈനിൽ വർക്ക് ഉള്ളതിനാൽ ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഉച്ച രണ്ട് മണി വരെ തരിയേരി, തണ്ടപ്പുറം, ഇടവച്ചാൽ, മീൻകടവ്, ഇരുവൻകൈ, മുണ്ടേരി മെട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, അൽ വഫ, ചെമ്മാടം, കോയ്യോട്ട് പാലം, കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232197/kseb)