---
title: "സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232226/applynow"
published_at: "2024-08-31T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d294d12dfeb_images.png"
keywords: []
---

# സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഒക്ടോബർ 15 നകം സമർപ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് https://schemes.wcd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2700708.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232226/applynow)