---
title: "കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Edathotti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232253/edathotti"
published_at: "2024-08-31T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b18bca22a_download_(27).jpeg"
keywords: []
---

# കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **എടത്തൊട്ടി**: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയാട് താഴ്വാരം സ്വദേശി സി.പി തോമസ് എന്ന പാപ്പച്ചനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**എടത്തൊട്ടി**: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയാട് താഴ്വാരം സ്വദേശി സി.പി തോമസ് എന്ന പാപ്പച്ചനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232253/edathotti)