---
title: "പുഞ്ചിരി മട്ടത്ത് മണ്ണിടിച്ചിൽ :ജാഗ്രതാ നിർദ്ദേശം"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232273/kalpetta"
published_at: "2024-08-31T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2c86401769_IMG-20240831-WA0037.jpg"
keywords: []
---

# പുഞ്ചിരി മട്ടത്ത് മണ്ണിടിച്ചിൽ :ജാഗ്രതാ നിർദ്ദേശം

> **Lead Summary:**  **കൽപ്പറ്റ**: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഉരുൾ പൊട്ടാൻ വീണ്ടും സാധ്യത ഉള്ളതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും. മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

 **കൽപ്പറ്റ**: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഉരുൾ പൊട്ടാൻ വീണ്ടും സാധ്യത ഉള്ളതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും. മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജൂലായ് 30-ന് പുലർച്ചെ പുഞ്ചിരി മട്ടത്ത് ഉരുൾ പൊട്ടിയാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും നൂറ് കണക്കിനാളുകൾ മരിച്ചത്. ഫയർ ഫോഴ്സിൻ്റെ എട്ട് യൂണിറ്റ് ഉൾപ്പടെ ഇന്നും നിരവധി പേർ തിരച്ചിൽ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232273/kalpetta)