---
title: "സീനിയർ സിറ്റിസൺസ് ഫോറം പയ്യന്നൂർ ബ്ലോക്ക് കൺവൻഷൻ നടന്നു"
english_title: "Blockconvention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232295/blockconvention"
published_at: "2024-08-31T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2e05b8381c_1000022282.jpg"
keywords: []
---

# സീനിയർ സിറ്റിസൺസ് ഫോറം പയ്യന്നൂർ ബ്ലോക്ക് കൺവൻഷൻ നടന്നു

> **Lead Summary:**  **പയ്യന്നൂർ : **കേരള സീനിയർ സിറ്റിസൺസ് ഫോറം പയ്യന്നൂർ ബ്ലോക്ക് സംഘടന ശാക്തീകരണ കൺവൻഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ എം.കെ.ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

## Article Content

 **പയ്യന്നൂർ : **കേരള സീനിയർ സിറ്റിസൺസ് ഫോറം പയ്യന്നൂർ ബ്ലോക്ക് സംഘടന ശാക്തീകരണ കൺവൻഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ എം.കെ.ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സി.കെ.രഘുനാഥൻ നമ്പ്യാർ കൺവൻഷൻ വിശദീകരണം നടത്തി. വി.വി.മധുസൂദനൻ, വി.സി.ഷാജി എന്നിവർ പ്രസംഗിച്ചു.വിവിധ വിഷയങ്ങളിൽ ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ പി.സുനിൽ ഗോപി, സംസ്ഥാന സെക്രട്ടറി ചാത്തു,ജില്ലാ ജോ.സെക്രട്ടറി എ.വി.മോഹനൻ എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232295/blockconvention)