---
title: "കൊട്ടിയൂർ - കണിച്ചാർ മേഖലകളിലെ നിർധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയിത് ലയൺസ് ക്ലബ്"
english_title: "Lions Club distributes food kits in Kottiyoor - Kanichar areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232349/lions-club-distributes-food-kits-in-kottiyoor-kanichar-areas"
published_at: "2024-08-31T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d31d708c6f1_lions_kelakam.jpg"
keywords: []
---

# കൊട്ടിയൂർ - കണിച്ചാർ മേഖലകളിലെ നിർധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയിത് ലയൺസ് ക്ലബ്

> **Lead Summary:** കേളകം: ലയൺസ് ക്ലബ് ഇൻറർനാഷണലിൻറെ നേതൃത്വത്തിൽ കൊട്ടിയൂർ -കേളകം- കണിച്ചാർ പഞ്ചായത്തുകളുടെ നിർധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു കേളകം: ലയൺസ് ക്ലബ് ഇൻറർനാഷണലിൻറെ നേതൃത്വത്തിൽ കേളകം കൊട്ടിയൂർ കണിച്ചാർ പഞ്ചായത്തുകളുടെ നിർധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

## Article Content

കേളകം: ലയൺസ് ക്ലബ് ഇൻറർനാഷണലിൻറെ നേതൃത്വത്തിൽ കൊട്ടിയൂർ -കേളകം- കണിച്ചാർ പഞ്ചായത്തുകളുടെ നിർധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു കേളകം: ലയൺസ് ക്ലബ് ഇൻറർനാഷണലിൻറെ നേതൃത്വത്തിൽ കേളകം കൊട്ടിയൂർ കണിച്ചാർ പഞ്ചായത്തുകളുടെ നിർധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

എംഎൽഎ സണ്ണി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ലയൺസ് ക്ലബ്ബ് ജില്ല ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ കെ. വി രാമചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. പി ഗംഗാധരൻ, കെ. വി രാമചന്ദ്രൻ, പ്രകാശൻ കനി, ശ്രീജ മനോജ്, ജോസഫ് സ്കറിയ, സി.കെ അജു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232349/lions-club-distributes-food-kits-in-kottiyoor-kanichar-areas)