---
title: "താൽക്കാലിക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232404/vacancy"
published_at: "2024-09-01T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3bd18e5447_download_(1).png"
keywords: []
---

# താൽക്കാലിക ഒഴിവ് 

> **Lead Summary:** **കണ്ണൂർ** : മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് 10.30ന് നടത്തും.

## Article Content

**കണ്ണൂർ** : മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് 10.30ന് നടത്തും.

ഒഴിവുകൾ: കുക്ക് (23 എണ്ണം), ധോബി (14), സ്വീപ്പർ (ഏഴ്), ബാർബർ (എട്ട്), വാട്ടർ ക്യാരിയർ (അഞ്ച്). മുൻ പരിചയം ഉള്ളവർ അന്നേ ദിവസം മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി എത്തിച്ചേരേണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232404/vacancy)