---
title: "അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ സ്പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232432/admission"
published_at: "2024-09-01T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3e1cd54cda_download_(2).jpeg"
keywords: []
---

# അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ** : കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ തളിപ്പറമ്പ് സെന്ററിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ബി-വി ഒ സി ഫാഷൻ ഡിസൈനർ ആന്റ് റീട്ടെയിൽ (ബി വിഒസി എഫ് ഡി ആർ) എന്ന ഡിഗ്രി കോഴ്സിലേക്കും ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി (എഫ് ഡി ടി) ഡിപ്ലോമ കോഴ്സിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യത പ്ലസ് ടു. ഫോൺ : 8301030362, 9995004269.

## Article Content

**കണ്ണൂർ** : കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ തളിപ്പറമ്പ് സെന്ററിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ബി-വി ഒ സി ഫാഷൻ ഡിസൈനർ ആന്റ് റീട്ടെയിൽ (ബി വിഒസി എഫ് ഡി ആർ) എന്ന ഡിഗ്രി കോഴ്സിലേക്കും ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി (എഫ് ഡി ടി) ഡിപ്ലോമ കോഴ്സിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യത പ്ലസ് ടു. ഫോൺ : 8301030362, 9995004269.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232432/admission)