---
title: "എം എസ് ഗോൾഡിന്റെ  പുതിയ ഷോറൂം പേരാവൂരിൽ ഉദ്ഘാടനം ചെയ്തു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232476/peravoor"
published_at: "2024-09-01T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d40b4f56014_IMG-20240901-WA0027.jpg"
keywords: []
---

# എം എസ് ഗോൾഡിന്റെ  പുതിയ ഷോറൂം പേരാവൂരിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** *പേരാവൂർ* :എം എസ് ഗോൾഡ് & ഡയമണ്ട്സ്ന്റെ പുതിയ ഷോറൂം പേരാവൂരിൽ ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 1, 2, 3 തീയതികളിൽ എം എസ് ഗോൾഡ് & ഡയമണ്ട്സ്ൽ നിന്നും ഏത് മോഡലും 2.9%* പണിക്കൂലിയിൽ പർച്ചേസ് ചെയ്യാം. കൂടാതെ ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിച്ചവർക്ക് നറുക്കെടുപ്പിലൂടെ1,00,000 രൂപ ക്യാഷ് പ്രൈസ് നൽകി.

## Article Content

*പേരാവൂർ* :എം എസ് ഗോൾഡ് & ഡയമണ്ട്സ്ന്റെ പുതിയ ഷോറൂം പേരാവൂരിൽ ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 1, 2, 3 തീയതികളിൽ എം എസ് ഗോൾഡ് & ഡയമണ്ട്സ്ൽ നിന്നും ഏത് മോഡലും 2.9%* പണിക്കൂലിയിൽ പർച്ചേസ് ചെയ്യാം. കൂടാതെ ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിച്ചവർക്ക് നറുക്കെടുപ്പിലൂടെ1,00,000 രൂപ ക്യാഷ് പ്രൈസ് നൽകി.

നാലാമത്തെ ഷോറൂം ആണ് പേരാവൂരിൽ പുതുതായി തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ സിനിമ ടി വി താരം ഋതുനന്ദ, സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി. വേണുഗോപാൽ,മെമ്പർ റെജീന സിറാജ്,റസാൻ അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232476/peravoor)