---
title: "ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഉദ്ഘാടനം"
english_title: "Uliyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232545/uliyil"
published_at: "2024-09-01T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d462f28306e_IMG-20240901-WA0036.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഉദ്ഘാടനം

> **Lead Summary:**  **ഉളിയിൽ**: ആരോഗ്യം സേവനം സൗഹാർദ്ദം എന്നീ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ്സിന്റെ (ജെ ആർ സി ) യൂണിറ്റ് ഉദ്ഘാടനം ഉളിയിൽ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വേലായുധൻ നിർവ്വഹിച്ചു.

## Article Content

 **ഉളിയിൽ**: ആരോഗ്യം സേവനം സൗഹാർദ്ദം എന്നീ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ്സിന്റെ (ജെ ആർ സി ) യൂണിറ്റ് ഉദ്ഘാടനം ഉളിയിൽ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വേലായുധൻ നിർവ്വഹിച്ചു.

പി ടി എ പ്രസിഡന്റ് പി വി. അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. സ്കൂൾ അക്കാഡമിക് ഡയറക്ടർ അർഷാദ് പള്ളി പാത്ത്, ഉപജില്ല ജെ ആർ സി കോർഡിനേറ്റർ  റംല, പ്രിൻസിപ്പാൾ പി.കെ.വി. അരുൺ കുമാർ,  തസ്‌നീം , സിയ, ജെ ആർ സി കൗൺസിലർ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232545/uliyil)