---
title: "കേളകത്ത് സാൻജോസ് വെൽഫെയർ സൊസൈറ്റി ഉൽഘാടനം ചെയ്തു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232558/kelakam"
published_at: "2024-09-01T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d47942f206e_IMG-20240901-WA0046.jpg"
keywords: []
---

# കേളകത്ത് സാൻജോസ് വെൽഫെയർ സൊസൈറ്റി ഉൽഘാടനം ചെയ്തു 

> **Lead Summary:** **കേളകം** : കേളകത്ത് സാൻജോസ് വെൽഫെയർ സൊസൈറ്റി ഉൽഘാടനം നടത്തി.സെന്റ് ജോസഫ് ചർച്ച്‌ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സാൻജോസ് വെൽഫെയർ സൊസൈറ്റിഅഡ്വ. സണ്ണി ജോസഫ് എം. എൽ. ഉൽഘാടനം ചെയ്തു.

## Article Content

**കേളകം** : കേളകത്ത് സാൻജോസ് വെൽഫെയർ സൊസൈറ്റി ഉൽഘാടനം നടത്തി.സെന്റ് ജോസഫ് ചർച്ച്‌ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സാൻജോസ് വെൽഫെയർ സൊസൈറ്റിഅഡ്വ. സണ്ണി ജോസഫ് എം. എൽ. ഉൽഘാടനം ചെയ്തു.

പി. സി. സണ്ണി അദ്യക്ഷത വഹിച്ചു.പി.വി.മാനുവൽ, പ്രവീൺ കൊല്ലാറേത്ത്, ഫാ. പോൾ കൂട്ടാല , മൈഥിലി രമണൻ,ഫാ.കുര്യാക്കോസ് കുന്നത്ത് , ജോണി പാമ്പാടി,സിസ്റ്റർ. സൂര്യ , ജോസ് ജോസഫ് , ഷാൻ്റി മച്ചുകുഴി , മാസ്റ്റർ അഭിനവ് ഇടയത്ത് , റിജോ വാളുവെട്ടിക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232558/kelakam)