---
title: "അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു "
english_title: "Eight-day fasting begins at Velankanni Matha Kappela in ambayathode kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232577/eight-day-fasting-begins-at-velankanni-matha-kappela-in-ambayathode-kottiyoor"
published_at: "2024-09-01T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d48df7a5778_ambayathode.jpg"
keywords: []
---

# അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു 

> **Lead Summary:** കൊട്ടിയൂർ: അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. തോമസ് കാട്ടാത്ത് തിരുനാൾ കൊടിയേറ്റിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി തുടർന്ന് വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകി.

## Article Content

കൊട്ടിയൂർ: അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. തോമസ് കാട്ടാത്ത് തിരുനാൾ കൊടിയേറ്റിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി തുടർന്ന് വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകി.

ഇനി ഏഴ് ദിവസങ്ങളിൽ വൈകുന്നേരം 4.30ന് ജപമാലയും, വിശുദ്ധ കുർബാനയും, വേളാങ്കണ്ണി മാതാവിനോടുള്ള നൊവേനയും, നേർച്ച സാരി വിതരണവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232577/eight-day-fasting-begins-at-velankanni-matha-kappela-in-ambayathode-kottiyoor)